പൊന്നാനിയിൽ വീട്ടമ്മയെ കെട്ടിയിട്ട് മൂന്നര പവൻ സ്വർണ്ണാഭരണം കവർന്നു. ഇന്ന് പുലർച്ചെ പൊന്നാനി ഐശ്യര്യ തിയ്യറ്ററിന് പിറക് വശം ചെറുവായ്ക്കര പള്ളക്കളം സ്വദേശി രാധയെ വായ മൂടിക്കെട്ടി കെട്ടിയിട്ട് മർദിച്ചാണ് സ്വർണ്ണം കവർന്നത്.പൊന്നാനി പോലീസ് അന്വേഷണം ആരംഭിച്ചു.