Kerala എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നുഎല്ലാം കാണിക്കൂ
സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു : മികച്ച നടൻ മമ്മൂട്ടി; മികച്ച നടി ഷംല ഹംസ

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു : മികച്ച നടൻ മമ്മൂട്ടി; മികച്ച നടി ഷംല ഹംസ

തിരുവനന്തപുരം: 55-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനായി മമ്മൂട്ടിയെയും മികച്ച നടിയായി ഷംല ഹംസയ…

ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. തിരുവന…

പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ നല്‍കുന്ന വിവിധ വായ്പാ പദ്ധതികള്‍ക്ക് അപേക്ഷിക്കാം.

പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ നല്‍കുന്ന വിവിധ വായ്പാ പദ്ധതികള്‍ക്ക് അപേക്ഷിക്കാം.

പട്ടാമ്പി, ഒറ്റപ്പാലം താലൂക്കുകളിലെ ഒ.ബി.സി./മത ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് കേരള സംസ്ഥാന പിന്നോക്ക വിഭാഗ വ…

പൊലീസ് ലാത്തിചാർജ്;ഷാഫി പറമ്പില്‍ എംപിക്ക് പരിക്ക്.സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ് ആഹ്വാനം

പൊലീസ് ലാത്തിചാർജ്;ഷാഫി പറമ്പില്‍ എംപിക്ക് പരിക്ക്.സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ് ആഹ്വാനം

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ കോൺഗ്രസ്-പൊലീസ് സംഘര്‍ഷം. പൊലീസ് ലാത്തിച്ചാർജ് നടത്തുകയും ഗ്രനേഡ് പ്രയോഗിക്കുകയ…

കേരളത്തിലെ ഏറ്റവും മികച്ച സ്പോർട്‌സ് ഇന്റഗ്രേറ്റഡ് കാമ്പസിന് തണ്ണീർക്കോട് തറക്കല്ലിട്ടു

കേരളത്തിലെ ഏറ്റവും മികച്ച സ്പോർട്‌സ് ഇന്റഗ്രേറ്റഡ് കാമ്പസിന് തണ്ണീർക്കോട് തറക്കല്ലിട്ടു

തണ്ണീർക്കോട് :അന്താരാഷ്ട്ര നിലവാരവും ഇറ്റാലിയൻ ഫുട്‌ബോൾ ക്ലബുകളുടെ മേൽനോട്ടവുമുള്ള കേരളത്തിലെ ഏറ്റവും മികച്ച സ്പോർട്‌…

ഹജ്ജ് - 2026 ;വെയ്റ്റിംഗ് ലിസ്റ്റിൽ നിന്ന് 1 മുതൽ 3791 വരെയുള്ളവർക്ക് ഹജ്ജിന് അവസരം

ഹജ്ജ് - 2026 ;വെയ്റ്റിംഗ് ലിസ്റ്റിൽ നിന്ന് 1 മുതൽ 3791 വരെയുള്ളവർക്ക് ഹജ്ജിന് അവസരം

ഹജ്ജ് - 2026 ;വെയ്റ്റിംഗ് ലിസ്റ്റിൽ നിന്ന് 1 മുതൽ 3791 വരെയുള്ളവർക്ക് ഹജ്ജിന് അവസരം വെയ്റ്റിംഗ് ലിസ്റ്റിൽ ഇപ്പോൾ ഹജ്ജ…

ചരിത്രപിറവിയുടെ അമരക്കാരൻ ജാസിം അലിക്ക് ജന്മനാടിന്റെ സ്വീകരണം ഇന്ന്

ചരിത്രപിറവിയുടെ അമരക്കാരൻ ജാസിം അലിക്ക് ജന്മനാടിന്റെ സ്വീകരണം ഇന്ന്

പരുതൂർ : ചരിത്രപിറവിയുടെ അമരക്കാരൻ ജാസിം അലിക്ക് പരുതൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഇന്ന് ജന്മനാടിന്റെ …

ഈ ലവ് സ്‌റ്റോറിയില്‍ വീഴരുതേ; സമൂഹ മാധ്യമങ്ങളില്‍ ആഘോഷിച്ച രാഹുലും കാല്‍ നഷ്ടപ്പെട്ട അശ്വതി ചേച്ചിയും വ്യാജം

ഈ ലവ് സ്‌റ്റോറിയില്‍ വീഴരുതേ; സമൂഹ മാധ്യമങ്ങളില്‍ ആഘോഷിച്ച രാഹുലും കാല്‍ നഷ്ടപ്പെട്ട അശ്വതി ചേച്ചിയും വ്യാജം

കേരളത്തിലെ സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം ഒരു ലവ് സ്റ്റോറി ട്രെന്‍ഡിങ്ങായി. കഥയിലെ നായകന്‍ രാഹുല്‍, നായിക അശ്വതി ചേച…

സുബ്രതോ കപ്പ് കിരീടനേട്ടത്തിൽ അഭിമാന താരമായി കൊടുമണ്ട സ്വദേശി ജാസിം അലി

സുബ്രതോ കപ്പ് കിരീടനേട്ടത്തിൽ അഭിമാന താരമായി കൊടുമണ്ട സ്വദേശി ജാസിം അലി

തൃത്താല : കേരള ഫുട്‌ബോളിന് ഇത് ചരിത്ര നിമിഷം.സുബ്രതോ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ (അണ്ടര്‍ 17 ) ആദ്യമായി കപ്…

മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയയ്ക്ക് ഇടുക്കിയിൽ വെച്ച് മര്‍ദനം

മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയയ്ക്ക് ഇടുക്കിയിൽ വെച്ച് മര്‍ദനം

തൊടുപുഴ: മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയയ്ക്ക് മർദനം. വാഹനത്തിൽ പിന്തുടർന്നെത്തിയ സംഘം ആയിരുന്നു ഷാജനെ മർദിച്ചത്. ഇടുക്…

നബിദിനം സെപ്തംബർ 5ന്

നബിദിനം സെപ്തംബർ 5ന്

കോഴിക്കോട്: റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍  നാളെ (25/08/2025 തിങ്കള്‍) റബീഉല്‍ അവ്വല്‍ ഒന്നും …

2026ലെ ​ഹ​ജ്ജ് തീ​ർ​ഥാ​ട​ന​ത്തി​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പ​ണം ഇന്ന് അ​വ​സാ​നി​ക്കും

2026ലെ ​ഹ​ജ്ജ് തീ​ർ​ഥാ​ട​ന​ത്തി​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പ​ണം ഇന്ന് അ​വ​സാ​നി​ക്കും

കൊ​ച്ചി: 2026ലെ ​ഹ​ജ്ജ് തീ​ർ​ഥാ​ട​ന​ത്തി​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പ​ണം വ്യാഴാഴ്ച അ​വ​സാ​നി​ക്കും. സം​സ്ഥാ​ന​ത്തു​നി​ന്…

 ഹജ്ജ് അപേക്ഷ സമർപ്പണത്തിനുള്ള അവസാന തീയതി ഓഗസ്റ്റ് ഏഴ് വരെ നീട്ടി

ഹജ്ജ് അപേക്ഷ സമർപ്പണത്തിനുള്ള അവസാന തീയതി ഓഗസ്റ്റ് ഏഴ് വരെ നീട്ടി

മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2026ലെ ഹജ്ജ് അപേക്ഷ സമർപ്പണത്തിനുള്ള അവസാന തീയതി 2025 ഓഗസ്റ്റ് ഏഴ് വരെ നീട്ടി…

ജൂലൈ മാസത്തെ റേഷൻ വിതരണം ഇന്ന് പൂർത്തിയാകും.നാളെ റേഷൻ കടകൾക്ക് അവധി

ജൂലൈ മാസത്തെ റേഷൻ വിതരണം ഇന്ന് പൂർത്തിയാകും.നാളെ റേഷൻ കടകൾക്ക് അവധി

ജൂലൈ മാസത്തെ റേഷൻ വിതരണം 31 ന് പൂർത്തിയാകും. ഓഗസ്റ്റ് 1ന് റേഷൻകടകൾക്ക് അവധിയായിരിക്കും. രണ്ട് മുതൽ ആഗസ്റ്റ് മാസത്തെ റ…

ഗോവിന്ദച്ചാമി ജയില്‍ ചാടി

ഗോവിന്ദച്ചാമി ജയില്‍ ചാടി

കണ്ണൂര്‍: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ചാടിയത്. ഇന്ന് പുലർച…

'പ്രാർത്ഥനകൾ ഫലം കാണുന്നു'; നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചുകൊണ്ടുള്ള വിധിപ്പകർപ്പ് പുറത്തുവിട്ട് കാന്തപുരം

'പ്രാർത്ഥനകൾ ഫലം കാണുന്നു'; നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചുകൊണ്ടുള്ള വിധിപ്പകർപ്പ് പുറത്തുവിട്ട് കാന്തപുരം

കൊച്ചി: നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചുകൊണ്ടുള്ള വിധിപ്പകർപ്പ് ഔദ്യോഗികമായി ലഭിച്ചെന്ന് കാന്തപുരം എ പി അബൂബക്കർ മ…

കൂടുതൽ‍ പോസ്റ്റുകള്‍‌ ലോഡുചെയ്യുക ഫലങ്ങളൊന്നും കണ്ടെത്തിയില്ല