പട്ടാമ്പി, തൃത്താല, ഷൊർണ്ണൂർ നിയോജക മണ്ഡലങ്ങളിൽ നിന്നും ഈ വർഷം പരിശുദ്ധ ഹജ്ജ് കർമ്മത്തിന് തെരഞ്ഞെടുക്കപ്പെട്ടവർക്ക് ആൾ ഇന്ത്യാ ഹാജീസ് ഹെൽപിംഗ് ഹാൻഡ്‌സിൻ്റെ നേതൃത്വത്തിൽ ഒക്‌ടോബർ 28 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് പട്ടാമ്പി ശങ്കരമംഗലം ജുമാമസ്ജിദ് ഓഡിറ്റോറിയത്തിൽ വച്ച് ഹജ്ജ് സാങ്കേതിക പഠന ക്ലാസ്സ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു
