പൊന്നാനിയിൽ ബൈക്കിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

 


പൊന്നാനിയിൽ ബൈക്കിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.പൊന്നാനി അങ്ങാടിക്ക് സമീപം ഇന്ന് പുലർച്ചെ 3.45 ഓടെയാണ് അപകടം .  

പൊന്നാനി പള്ളിക്കടവ് സ്വദേശി അത്തമാനം ഷരീഫിന്റെ മകൻ മുഹമ്മദ് ഷിബ്നാൻ (13) ആണ് മരിച്ചത്. 

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഷിബിനാനെ നാട്ടുകാർ ചേർന്ന് പൊന്നാനി താലൂക്ക് ആശുപത്രിയിലും, തുടർന്ന് എടപ്പാൾ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


Below Post Ad