കുറ്റിപ്പുറത്ത് ദേശീയപാത മേൽപാലത്തിന് താഴെ കാർ തലകീഴായി മറിഞ്ഞു; യാത്രക്കാർക്ക് പരിക്ക്.

 


കുറ്റിപ്പുറം : മിനിപമ്പയ്ക്ക് സമീപം ദേശീയപാത മേൽപാലത്തിന് താഴെ കാർ തലകീഴായി മറിഞ്ഞ് അപകടം. ഇന്ന് പുലർച്ചെ അഞ്ചോടെയാണ് അപകടം. കാറിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. അപകടവിവരം അറിഞ്ഞ് ബന്ധപ്പെട്ടവർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു

Below Post Ad