കുമ്പിടി മണ്ണിയംപെരുമ്പലത്ത് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം.


 

കുമ്പിടി : മണ്ണിയംപെരുമ്പലത്ത് കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം

മണ്ണിയംപെരുമ്പലം വായനശാലയ്ക്ക് സമീപം തിങ്കളാഴ്ച പുലർച്ചെയാണ് അപകടം. മണ്ണിയംപെരുമ്പലം സ്വദേശിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്. 

മൂന്നാർ വിനോദ യാത്ര കഴിഞ്ഞ് തിരിച്ച് വരുമ്പോഴാണ് അപകടം.ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണം.ആർക്കും  പരിക്കില്ല.

Below Post Ad