കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൂടല്ലൂർ യൂണിറ്റിൻ്റെ ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് മുഹമ്മദ് ഇക്ബാൽ, ജനറൽ സെക്രട്ടറി,ജോർജ്ജ് ട്രഷറർ ബാലകൃഷ്ണൻ എന്നിവരാണ് പുതിയ നേതൃത്വം
ജില്ല വൈസ് പ്രസിഡണ്ട് ടി. പി സക്കീർ, മണ്ഡലം പ്രസിഡൻ്റെ KR ബാലൻ,മണ്ഡലം കോഡിനേറ്റർ ഷമീർ വൈക്കത്ത് തുങ്ങിയ നേതാക്കൾ പങ്കെടുത്തു.
പ്രസിഡൻ്റ PM മുഹമ്മദ് ഇക്ബാൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ MV സിദ്ദീക്ക് സ്വാഗതവും, സെക്രട്ടറി ജോർജ് റിപ്പോർട്ടും K സുധാകരൻ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു MC ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
2026 2028 വർഷത്തിലേക്കുള്ള പുതിയ ഭാരവാഹികളെ വരണാധികരി TP സക്കീറിൻ്റെ നേതൃത്ത്വത്തിൽ തെരഞ്ഞെടുത്തു
പ്രസിഡൻ്റ് PM മുഹമ്മദ് ഇക്ബാൽ വൈസ് പ്രസിഡൻ്റെ MV സിദ്ദീഖ് ജനറൽ സെക്രട്ടറി ജോർജ് ജോയൻ്റെ സെക്രട്ടറി K സുധാകരൻ ട്രഷറർ MC ബാലകൃഷണൻ എന്നിവരെ തെരഞ്ഞെടുത്തു.
വ്യാപാരികളുടെ ചോദ്യങ്ങൾക്ക് നേതാക്കൾ മറുപടികൾ പറഞ്ഞു യോഗത്തിൽ പങ്കെടുത്തവർക്ക് നറുക്കെടുപ്പിൽ വിവിധ ഷോപ്പുകളുടെ സമ്മാന സമ്മാനവും കമ്മിറ്റിയുട ബംബർ സമ്മാനവും നെൽകി സെക്രട്ടറി MC ബാലകൃഷ്ണൻ്റെ നന്ദി യൊടെ യോഗം അവസാനിച്ചു
