പാലക്കാട് ജില്ലയില്‍ ഇന്ന് (നവംബർ 23) 238 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 25 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 212 പേർ, ആരോഗ്യ പ്രവർത്തകനായ ഒരാൾ എന്നിവർ ഉൾപ്പെടും. 330 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 3647 പരിശോധന നടത്തിയതിലാണ് 238 പേർക്ക് രോഗം സ്ഥിരീകരിച്ചത്.6.52 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ 24 പേർ
ഒറ്റപ്പാലം സ്വദേശികൾ 22 പേർ
വാണിയംകുളം സ്വദേശികൾ 14 പേർ
ഷോർണൂർ സ്വദേശികൾ 13 പേർ
കടമ്പഴിപ്പുറം സ്വദേശികൾ 12 പേർ
മരുതറോഡ് സ്വദേശികൾ 10 പേർ
പിരായിരി സ്വദേശികൾ 7 പേർ
ചിറ്റൂർ-തത്തമംഗലം, കാവശ്ശേരി സ്വദേശികൾ 6 പേർ വീതം
അഗളി, ലക്കിടി പേരൂർ, മലമ്പുഴ സ്വദേശികൾ 5 പേർ വീതം
അകത്തേത്തറ, ആലത്തൂർ, അമ്പലപ്പാറ, ചെർപ്പുളശ്ശേരി, കണ്ണാടി, വടക്കഞ്ചേരി, വണ്ടാഴി സ്വദേശികൾ 4 പേർ വീതം
കൊല്ലങ്കോട്, കുമരംപുത്തൂർ, കുഴൽമന്നം, മണ്ണൂർ,നാഗലശ്ശേരി, പുതുപ്പരിയാരം, പുതുശ്ശേരി, തൃക്കടീരി, വടവന്നൂർ സ്വദേശികൾ 3 പേർ വീതം
ചളവറ, ചാലിശ്ശേരി, എരിമയൂർ, കണ്ണമ്പ്ര, കപ്പൂർ, കോങ്ങാട്,മേലാർകോട്,
നല്ലേപ്പിള്ളി,നെന്മാറ, ഓങ്ങല്ലൂർ,പട്ടാമ്പി,
ഷോളയൂർ,തച്ചമ്പാറ,
തൃത്താല,വല്ലപ്പുഴ
സ്വദേശികൾ 2 പേർ വീതം
അലനല്ലൂർ, ആനക്കര, അനങ്ങനടി,
എലപ്പുള്ളി, എലവഞ്ചേരി, കാരാക്കുറുശ്ശി,കരിമ്പുഴ, കിഴക്കഞ്ചേരി,
കൊപ്പം, കോട്ടായി,കുത്തനൂർ,
മാത്തൂർ, മുണ്ടൂർ, മുതുതല, പറളി,പരുതൂർ,
പെരിങ്ങോട്ടുകുറിശ്ശി, പെരുമാട്ടി, പെരുവെമ്പ്, പൊൽപ്പുള്ളി, പുതുനഗരം,
പുതുക്കോട്, തരൂർ സ്വദേശികൾ ഒരാൾ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം *1563* ആയി.