ഇ.കെ മൊയ്തുണ്ണി മുസ്ല്യാർ (കോക്കൂർ ഉസ്താദ് ) നിര്യാതനായി.



കുമ്പിടി ഇറവാംകുന്നത്ത് ഇ.കെ മൊയ്തുണ്ണി മുസ്ല്യാർ (കോക്കൂർ ഉസ്താദ് - 84) നിര്യാതനായി. ദീർഘകാലം കുമ്പിടി ഇസ്സത്തുൽ ഇസ്ലാം മദ്രസയിലും, ഉമ്മത്തൂർ ഹിദായത്തുൽ അനാം മദ്രസയിൽ പ്രധാനധ്യാപകനായും സേവനം ചെയ്തിരുന്നു. നേരത്തെ മതിരശ്ശേരി ജുമാമസ്ജിദ് ഖത്തീബായും ജോലി ചെയ്തിട്ടുണ്ട്.

ഭാര്യ: ഖദീജ.മക്കൾ: താജുദ്ദീൻ, റൈഹാനത്ത്. മരുമക്കൾ: ബഷീർ തുറക്കൽ, ഷൈനിയ.

Tags

Below Post Ad