പട്ടാമ്പി: പെരുമുടിയൂർ ഗവ. ഓറിയന്റൽ ഹയർസെക്കൻഡറി സ്‌കൂളിൽ ഫുൾ ടൈം മീനിയൽ സ്റ്റാഫിന്റെ (സ്വീപ്പർ) ഒഴിവുണ്ട്. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. കൂടിക്കാഴ്ച നവംബർ 15-ന് രാവിലെ 11-ന് നടക്കും. എഫ്.ടി.സി.എം. തസ്തികയിലേക്ക് എസ്.എസ്.എൽ.സി. പാസായവർ അപേക്ഷിക്കേണ്ടതില്ല.