ഇന്ത്യാ ബുക്ക് ഓഫ് റെക്കാർഡ്‌സിൽ ഇടം നേടിയ മർവാൻ ഇബാദിന് സിപിഐഎം ഡിവൈഎഫ്ഐ ആനക്കര പോട്ടുർ യൂണിറ്റ് സ്നേഹോപഹാരം നൽകി ആദരിച്ചു
ആഴക്കടലിലെ 72 ഇനം സ്രാവുകളെക്കുറിച്ച് 2 മിനിറ്റ് 52 സെക്കന്റ് കൊണ്ട് വിവരിച്ച് Maximum species of sharks recalled by a child എന്ന ടൈറ്റിലിൽ ആണ് മർവാൻ റെക്കോർഡ് നേടിയത്
ആനക്കരയിലെ യുവ എഴുത്തുകാരൻ ജുബൈർ വെള്ളാടത്തിന്റേയും ശബ്നാ ജുബൈറിന്റേയും ഇളയ മകനാണ് മർവാൻ ഇബാദ്