ടി.കെ മൊയ്തുണ്ണി ഹാജി നിര്യാതനായി | KNewട


 

പട്ടാമ്പി : വ്യാപാര പ്രമുഖനും ടി.കെ.എം ഗ്രൂപ്പ് ഉടമയുമായ ഞാങ്ങാട്ടിരി വട്ടൊള്ളി  തായംകുളം വീട്ടിൽ ടി.കെ മൊയ്തുണ്ണി ഹാജി (80) നിര്യാതനായി.

ഭാര്യ: പരേതയായ ഫാത്തിമ.
മക്കൾ: സക്കീന,സുലൈഖ,
സാഹിദ,ഷമീറ,സാഹത്ത് നൂറ,
ഷൗക്കത്തലി.

മരുമക്കൾ:ഇ.ടി. അലി പട്ടാമ്പി,
സക്കീർ ഹുസൈൻ,മുസ്‌തഫ ഒമാൻ,അബ്ദുൾ സലാം കൊപ്പം,
അബ്ദുൾ സലാം പള്ളം,ഹസീന.

കബറടക്കം നാളെ ( ചൊവ്വ )
രാവിലെ 9 ന് ചാൽപ്രം ജുമാമസ്ജിദ്
ഖബറസ്ഥാനിൽ.

Tags

Below Post Ad