കുമരനല്ലൂർ ചന്തപ്പടി റോഡിൽ താമസിക്കുന്ന പരേതനായ തേറയിൽ ആലിബാവയുടെ മകൻ അബ്ദുൽ റസാക്ക് (സുൽത്താൻ റഹ്മത്തുള്ള 48) ഹൃദയാഘാതം മൂലം മരണപ്പെട്ടു.
ഭാര്യ സമീന (അധ്യാപിക, മോഡൽ സ്കൂൾ പോട്ടൂർ) മക്കൾ റിയാന റഹ്മത്ത്, മാലിക്. ഖബറടക്കം നാളെ ശനി രാവിലെ പത്തിന് കുമരനല്ലൂർ അറയ്ക്കൽ കബർസ്ഥാനിൽ നടക്കും.
നിരവധി കവിതകൾ ആലപിക്കുകയും രചന വൈഭവം കൊണ്ട് ഏവരെയും അത്ഭുതപ്പെടുത്തുകയും ചെയ്തിരുന്ന മികവുറ്റ ശബ്ദത്തിന്റെ ഉടമ കൂടിയായിരുന്നു സുൽത്താൻ റഹ്മത്തുള്ള
യുവകവിയും ഗായകനുമായ സുൽത്താൻ റഹ്മത്തുള്ള അന്തരിച്ചു
ജൂലൈ 14, 2023
Tags