എടപ്പാൾ:സംസ്ഥാന പാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു.കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ അണ്ണക്കമ്പാട് വച്ച് പുലർച്ചെ നാല് മണിയോടെയാണ് അപകടം.
അപകടത്തിൽ പരിക്കേറ്റ നാല് പേരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു