എസ്.എസ്.എല്‍.സി പരീക്ഷഫലം നാളെ. ഉച്ചകഴിഞ്ഞ് മൂന്നിന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫലം പ്രഖ്യാപിക്കും. ടി.എച്ച്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി ഫലങ്ങളും നാളെയറിയാം.
ഹയര്‍ സെക്കണ്ടറി, വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷ ഫലങ്ങള്‍ മറ്റന്നാള്‍ ഉച്ചകഴിഞ്ഞ് മൂന്നിന് പ്രഖ്യാപിക്കും.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് പതിവിലും നേരത്തെയാണ് ഇത്തവണ ഫലമെത്തുന്നത്.
ഫലമറിയാനുള്ള വെബ്‌സൈറ്റുകള്‍,
എസ്.എസ്.എല്‍.സി
https://pareekshabhavan.kerala.gov.in
www.prd.kerala.gov.in
https://sslcexam.kerala.gov.in
www.results.kite.kerala.gov.in
ഹയര്‍ സെക്കണ്ടറി
www.keralaresults.nic.in
www.prd.kerala.gov.in
www.result.kerala.gov.in
www.examresults.kerala.gov.in
www.results.kite.kerala.gov.in
വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി
www.keralaresults.nic.in
www.vhse.kerala.gov.in
www.results.kite.kerala.gov.in
www.prd.kerala.gov.in
www.results.kerala.nic.in