എടപ്പാൾ നടുവട്ടത്ത് അജ്ഞാതനെ മരിച്ചനിലയിൽ കണ്ടെത്തി

 


എടപ്പാൾ നടുവട്ടം കാലടിത്തറ അലുമിനിയം ഫാബ്രിക്കേഷൻ കടക്കുമുമ്പിൽ അഞ്ജാതനെ മരിച്ചനിലയിൽ കണ്ടെത്തി.

ഇയാളെ കുറിച്ച് അറിയുന്നവർ ചങ്ങരംകുളം സ്റ്റേഷനുമായി ബന്ധപ്പെടുക. 0494 2650437.

Tags

Below Post Ad