കല്ലുർമ സ്വദേശി അബുദാബിയിൽ അന്തരിച്ചു

 



അബുദാബി: ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന കല്ലുർമ നന്നംമുക്ക് സ്വദേശി കുറ്റിപ്പുറത്ത് വളപ്പിൽ ഹസൻ (58) അബുദാബിയിൽ അന്തരിച്ചു. 

15 ദിവസം മുമ്പാണ് നാട്ടിൽനിന്ന് അബുദാബിയിൽ തിരിച്ചെത്തിയത്.കല്ലുർമ പെരുമ്പാൾ സ്വദേശിയാണ്. ഇപ്പോൾ കപ്പൂർ പള്ളങ്ങാട്ട് ചിറയിലാണ് താമസ

കുഞ്ഞഹമ്മദിന്റെയും ആയിഷുമ്മയുടെയും മകനാണ്. ഭാര്യ സാജിത. കബറടക്കം പിന്നീട് നാട്ടിൽ.


Below Post Ad