കെ.ജി.പ്രതിഭാസ് അന്തരിച്ചു

 


കൂറ്റനാട് : വലിയപറമ്പ് കടവാരത്ത് കെ ജിപ്രതിഭാസ് (39) അന്തരിച്ചു .നാഗലശ്ശേരി സഹകരണ ബാങ്ക് മാനേജരും സി പി ഐ എം വലിയ പറമ്പ് ബ്രാഞ്ച് മെമ്പറുമാണ്‌.

അച്ഛൻ: പരേതനായ കെ ടി ഗോപി ( സി പി ഐ എം ജില്ല കമ്മറ്റിയംഗവും, പുരോഗമന കലാസാഹിത്യ സംഘം ജില്ല പ്രസിഡൻ്റുമായിരുന്നു) 

അമ്മ: തങ്കം. ഭാര്യ :ശ്രുതി (റവന്യൂ വകുപ്പ് ). മക്കൾ:അൻഗിത്ത്,ഇവ.സഹോദരൻ: പരേതനായ ഇതിഹാസ്.

Below Post Ad