മിഡിൽ ഈസ്റ്റിലേക്ക് വമ്പൻ തൊഴിലവസരങ്ങൾ ഒരുക്കി ലുലു ഗ്രൂപ്പ്

 


മിഡിൽ ഈസ്റ്റിലേക്ക് വമ്പൻ തൊഴിലവസരങ്ങൾ ഒരുക്കി ലുലു ഗ്രൂപ്പ്. കേരളത്തിലെ മൂന്ന് പ്രധാന കേന്ദ്രങ്ങളിലാണ് നേരിട്ടുള്ള അഭിമുഖം

30-6-2026- ആലപ്പുഴ

ആലപ്പുഴ - വി.സി.എസ്.ബി റോഡിലുള്ള കല്യാണി ഓഡിറ്റോറിയത്തിൽ ഈ മാസം 30 ന് ( 30-6-2026) ചൊവ്വാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 3 വരെ നടക്കുന്ന നേരിട്ടുള്ള അഭിമുഖത്തിൽ പങ്കാളിയാകാം.

02-7-2026- കോട്ടക്കൽ

കോട്ടക്കൽ പീയം ഓഡിറ്റോറിയത്തിൽ അടുത്ത മാസം രണ്ടിന് (02-7-2026 വ്യാഴായ്ച ) രാവിലെ 9 മുതൽ വൈകിട്ട് 3 വരെ നടക്കുന്ന നേരിട്ടുള്ള അഭിമുഖത്തിൽ ഉദ്യോ​ഗാർത്ഥികൾക്ക് പങ്കെടുക്കാം.


കണ്ണൂർ- 04-07-2026

കണ്ണൂർ ജില്ലയിൽ ലുലു ​ഗ്രൂപ്പ് സംഘടിപ്പിക്കുന്ന വാക്ക് ഇൻ ഇന്റർവ്യു താനാ ദിനേശ് ഓഡിറ്റോറിയത്തിൽ അടുത്ത മാസം നാലിന്  (04-07-2026-ശനിയാഴ്ച)രാവിലെ 9 മണി മുതൽ വൈകിട്ട് 3 മണി വരെ നടക്കും.



Below Post Ad