2027-ലെ ഗവൺമെന്റ് മുഖാന്തരമുള്ള പരിശുദ്ധ ഹജ്ജിന് വേണ്ടിയുള്ള ഹെൽപ്പ് ഡെസ്ക് ഹജ്ജ് ഫീൽഡ് ഓർഗനൈസിംഗ് ട്രൈനർ പി.എ. ഷമീർ വാവന്നൂരിന്റെ സാന്നിധ്യത്തിൽ നടന്നു.
മൊയ്തു സാഹിബിൽ നിന്നും ആദ്യത്തെ പാസ്പോർട്ട് അപേക്ഷക്കായി ഏറ്റുവാങ്ങി. അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്കായുള്ള ഗൈഡന്‍സ്, കൗണ്‍സലിങ്, പരിശീലനം, സംശയ നിവാരണം, തുടങ്ങിയവയാണ് ഹെല്‍പ് ഡെസ്‌ക് വഴി നടത്തുന്നത്.
എസ്, വൈ, എസ് തൃത്താല സോൺ സാമൂഹികം സെക്രട്ടറി ഹാശിം സഖാഫി അബൂബക്കർ മുഹമ്മദ് തുടങ്ങിയവർ പ്രോഗ്രാമിൽ പങ്കാളികളായി.
