കൂടല്ലൂർ ദേശവിളക്ക് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം വിടിബൽറാം എം എൽ എ നിർവഹിച്ചു. പി.മമ്മിക്കുട്ടി എം.എൽ എ മുഖ്യാതിഥിയായി.
സമ്മാന കൂപ്പൺ വിതരണം പി.എംഅസീസ് നിർവഹിച്ചു.മണി ഗുരുസ്വാമി ദീപം തെളിയിച്ചു.
പി.കെ വേലായുധർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എം സി ബാലകൃഷ്ണൻ സ്വാഗതവും പറഞ്ഞു.ഗണേഷ് കുമാർ നന്ദിയും പറഞ്ഞു
ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അംബിക ടീച്ചർ. വാർഡ് മെമ്പർമാരായ ജംസീന, വിഷ്ണു മലമൽക്കാവ് എന്നിവർ ആശംസകൾ നേർന്നു.
ചടങ്ങിൽ സാമൂഹ്യ സാംസ്കാരിക രംഗത്തെ വിഷിഷ്ട വ്യക്തികളും പങ്കെടുത്തു


