പ്രീത ടീച്ചർക്ക് കൂടല്ലൂർ സ്‌കൂളിന്റെ യാത്രയയപ്പ് നാളെ



രണ്ടു പതിറ്റാണ്ടിന്റെ സ്തുത്യർഹ സേവനത്തിന്റെ നിറവിൽ ഹെഡ്മിസ്ട്രസ് പ്രൊമോഷൻ നേടിയ പ്രീത ടീച്ചർക്ക്  കൂടല്ലൂർ ഗവൺമെന്റ് ഹൈസ്കൂൾ യാത്രയയപ്പ് നൽകുന്നു. ജനുവരി 4ന്  ചൊവ്വാഴ്ച ഉച്ചക്ക് 2 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ആനക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.മുഹമ്മദ് യാത്രയയപ്പ് സമേളനം ഉദ്ഘാടനം ചെയ്യും.

 

Below Post Ad