ആനക്കര ഗ്രാമപഞ്ചായത്ത് വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം ചെയ്തു


ആനക്കര ഗ്രാമപഞ്ചായത്തിൻ്റെ 2021- 22 വാർഷിക പദ്ധതി പ്രകാരം പട്ടികജാതി - ജനറൽ വിഭാഗത്തിൽ ഉള്ള വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു

ചടങ്ങിൽ വൈസ് പ്രസിഡൻറ് റുബിയ റഹ്മാൻ ,സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ പി.സി രാജു , പി.കെ ബാലചന്ദ്രൻ , സവിത ടീച്ചർ , മെമ്പർമാരായ കെ.പി മുഹമ്മദ് , ടി സ്വാലിഹ് , ഗിരിജ മോഹനൻ , വി.പി സജിത ,ദീപ , ജ്യോതി ലക്ഷ്മി , ടി.സി പ്രജിഷ , വി.പി ബീന, സെക്രട്ടറി ഇ.എൻ ഹരിനാരായണൻ , അസിസ്റ്റൻ്റ സെക്രട്ടറി എം.ജി പ്രസീദ , VEO നിസാർ , സരിത, ICDS ഓഫീസർ സി.എസ് ബിന്ദു തുടങ്ങിയവർ  പങ്കെടുത്തു

Tags

Below Post Ad