നവാഗത കവയിത്രിക്ക് ഫ്രീഡം ഫിഫ്റ്റി & ഗുരുവായൂരപ്പൻ അസോസിയേറ്റ് മികച്ച നൽകുന്ന മാധവിക്കുട്ടി പുരസ്കാരം യുവ കവയത്രി സമീഹ അലിക്ക് സമ്മാനിച്ചു
തിരുവനന്തപുരം പ്രസ്ക്ലബിൽ നടന്ന ചടങ്ങിൽ വിജിലൻസ് എസ്.പി മുഹമ്മദ് ഷാഫിയിൽ നിന്നും സമീഹ പുരസ്കാരം ഏറ്റുവാങ്ങി.
അക്ഷരജാലകം പ്രസിദ്ധീകരിച്ച സമീഹ അലിയുടെ ''ഒഴുകുമീ സൂനം'' എന്ന കവിതാ സമാഹാരമാണ് പുരസ്‌ക്കാരത്തിന് അർഹത നേടിയത്
Report: K News