ഹോംPonnani പൊന്നാനി പാലപ്പെട്ടിയിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി;ഒരാൾ അറസ്റ്റിൽ. പൊന്നാനി പാലപ്പെട്ടിയിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി;ഒരാൾ അറസ്റ്റിൽ. K NEWS ഏപ്രിൽ 02, 2022 പാലപ്പെട്ടിയിൽ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തി.പാലപ്പെട്ടി കുണ്ടുച്ചിറ പാലത്തിന് സമീപത്തെ വീട്ടിൽ നിന്നുമാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. പൊലീസിന് കിട്ടിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കൾ പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് കൊല്ലം ഏഴുകോണം ആലംമുക്ക് സ്വദേശിയായ ഗണേഷ് എന്നയാളെ പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം തുടങ്ങി. Tags Ponnani വളരെ പുതിയ വളരെ പഴയ
കെ.എസ്.ആർ.ടി.സിയിൽ വനിതകൾക്ക് സൗജന്യ യാത്ര: തൃത്താല മണ്ഡലതല പ്രിയദർശിനി ഫ്ലാഗ് ഓഫ് വിടി ബൽറാം എം എൽ എ നിർവഹിക്കും ജൂൺ 14, 2026
ലോക കപ്പ് ഫുട്ബോൾ മത്സരത്തിനിടെ പവർ കട്ട് ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് KSEB ഓഫീസിന് മുന്നിൽ പ്രതിഷേധം ജൂൺ 19, 2026