യാത്രയയപ്പ് നൽകി | KNews


 തൃത്താല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും ട്രാൻസ്ഫറായി കുമരനെല്ലൂരിലേക്ക് പോകുന്ന മെഡിക്കൽ ഓഫിസർ Dr.വിപിൻ കിഷോറിന് തൃത്താല ഗ്രാമപഞ്ചായത്ത് യാത്രയയപ്പ് നൽകി.പഞ്ചായത്ത് പ്രസിഡന്റ് സ്നേഹോപഹാരം നൽകി .

 


Below Post Ad