കപ്പൂർ പൂപ്പപറമ്പിൽ അബ്ദുള്ളക്കുട്ടിയുടെ മകൻ ഷാനിഫിന്റെ പത്നി മുഫീദ (23) ജോർജ്ജിയയിൽ ബോട്ടപകടത്തിൽ മരണപ്പെട്ടു.
ഇന്നലെ വൈകിട്ട് ടൂർ പോയതായിരുന്നു ഫാമിലി ബോട്ടുകൾ കൂട്ടിമുട്ടി തലക്കു പരിക്കു പറ്റിയാണ് മുഫീദ മരണപ്പെട്ടത്.കൂടെയുണ്ടായിരുന്നവർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.
വട്ടംകുളം മുണ്ടെകാട്ടിൽ മുസ്തഫയുടെ മകളാണ് മുഫീദ .ബയോമെഡിക്കൽ എൻജിനീയറിങ് ബിരുദധാരിയാണ്