തൃത്താല ഗവ.കോളേജിൽ സീറ്റൊഴിവ്

 


തൃത്താല ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ വിവിധ വിഷയങ്ങളിൽ സീറ്റൊഴിവുണ്ട്. 

ബി.കോം. മൂന്നാം സെമസ്റ്റർ (ഓപ്പൺ ഒരൊഴിവ്), ബി.കോം. അഞ്ചാം സെമസ്റ്റർ (എസ്.ടി. ഒരൊഴിവ്), ബി.എ. ഇംഗ്ലീഷ് മൂന്നാം സെമസ്റ്റർ (ഇ.ടി.ബി. ഒരൊഴിവ്), ബി.എ. ഇംഗ്ലീഷ് അഞ്ചാം സെമസ്റ്റർ (ഓപ്പൺ-മൂന്നൊഴിവ്, മുസ്‌ലിം-ഒരൊഴിവ്, ഒ.ബി.എച്ച്.-ഒരൊഴിവ്), ബി.എസ്‌സി. മാത്തമാറ്റിക്‌സ് മൂന്നാം സെമസ്റ്റർ (ഓപ്പൺ-മൂന്നൊഴിവ്, ഇ.ടി.ബി.-ഒരൊഴിവ്). 

യോഗ്യരായവർ കാപ്പ് ഐ.ഡി.യുള്ള അപേക്ഷ 18-ന്‌ നാലിനുമുമ്പായി കോളേജിൽ നൽകണം. ഫോൺ: 04662270335.

Tags

Below Post Ad