പടിഞ്ഞാറങ്ങാടിയിൽ വാഗണർ കാർ മറിഞ്ഞ് അപകടം


പടിഞ്ഞാറങ്ങാടി നെല്ലിപ്പടിയില്‍ വാഗൺ കാര്‍  മറിഞ്ഞു അപകടം. പട്ടിശ്ശേരിയില്‍ നിന്നും കുമരനെല്ലൂരിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത് .

വൈദ്യുതി പോസ്റ്റിലിടിച്ചതുമൂലം പ്രദേശത്തെ വൈദ്യുതി ബന്ധം നിലച്ചു. ആര്‍ക്കും പരിക്കില്ല




Below Post Ad