മലമ്പുഴ ഡാം ഷട്ടറുകൾ തുറക്കാൻ സാധ്യത | KNews


 മലമ്പുഴ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി സ്പിൽവേ ഷട്ടറുകൾ തുറക്കാൻ സാധ്യത.

ഭാരതപ്പുഴയുടെ തീരത്തുള്ളവരും പുഴയിൽ ഇറങ്ങുന്നവരും മീൻ പിടുത്തക്കാരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്  



Below Post Ad