ലുലു ഗ്രൂപ്പിൽ നിരവധി ഒഴിവുകൾ; ബയോഡാറ്റ സ്വീകരിക്കുന്നു.



ലുലു ഗ്രൂപ്പിൻ്റെ വിദേശ രാജ്യങ്ങളിലുള്ള സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക്  ഉദ്യോഗാർത്ഥികളുടെ ബയോഡാറ്റകൾ  ഒക്ടോബർ 22, 23,24 തിയ്യതികളിൽ തൃശൂർ നാട്ടികയിലുള്ള എമ്മെയ് പ്രൊജക്ടിൽ സ്വീകരിക്കുന്നു.

ഉദ്യോഗാർത്ഥികൾ നേരിട്ട് ബയോ ഡാറ്റ നൽകേണ്ടത്. ഷോർട്ട് ലിസ്റ്റ് ചെയ്തവരെ പിന്നീട് ഫൈനൽ ഇൻ്റർവ്യൂവിനായി വിളിക്കുന്നതായിരിക്കും






Below Post Ad