ഡ്രൈവർക്ക് മർദനം;പട്ടാമ്പി - പാലക്കാട് റൂട്ടിൽ സ്വകാര്യ ബസുകൾ സർവീസ് നിർത്തിവെച്ചു


പാലക്കാട് പട്ടാമ്പി റൂട്ടിൽ സർവീസ് നടത്തുന്ന രാജ്യ പ്രഭ ബസ് ഡ്രൈവറെ ബൈക്കിൽ പിന്തുടർന്ന് 
ബസിൽ കയറി മർദിച്ചതിൽ പ്രതിഷേധിച്ച് സ്വകാര്യ ബസുകൾ സർവീസ് നിർത്തിവെച്ചു.

നിലവിൽ കെ എസ് ആർ ടി സി ബസുകൾ മാത്രമാണ് ഈ റൂട്ടിൽ സർവീസ് നടത്തുന്നത്.


Tags

Below Post Ad