നയ്യൂർ വരട്ടിപള്ളിയാൽ മങ്കുഴിവളപ്പിൽ കുഞ്ഞഹമ്മദ് മകൻ അബൂബക്കർ ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം ഉണ്ടായ തേനീച്ച ആക്രമണത്തിൽ മകനും പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
വ്യാഴാഴ്ച രാത്രിയിലാണ് അബൂബക്കർ മരണപ്പെട്ടത്.വെള്ളിയാഴ്ച രാവിലെ നെയ്യൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
ഭാര്യ സുബൈദ മക്കൾ മുജീബ് റഹ്മാൻ,
സക്കീന, ആബിദ
