കൂടല്ലൂർ കൂട്ടക്കടവ് നമ്പ്രത്ത് ഇബ്രാഹിം ഹാജി ( 76) നിര്യാതനായി.
ശരീഫ്, സഫീറ, ശക്കിറ, ഷാഹിദ, ഷമീറ എന്നിവർ മക്കളും അബ്ദുൽ ജലീൽ, അബ്ബാസ്, അബ്ദുൽ സമദ്, റാഫി, സലീന എന്നിവർ മരുമക്കളുമാണ്.ഭാര്യ ഫാത്തിമ
കബറടക്കം ശനിയാഴ്ച കാലത്തു 11 മണിക്ക് കൂടല്ലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും
