എടയൂർ പൂക്കാട്ടിരിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി KNEWS

 


വളാഞ്ചേരി: എടയൂർ പൂക്കാട്ടിരിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. പൂക്കാട്ടിരി സ്വദേശി അൻസിയ (20) ആണ് മരിച്ചത്. മൃതദേഹം പൂക്കാട്ടിരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവ സ്ഥലത്തെത്തിയ പോലീസ് തുടർനടപടികൾ സ്വീകരിച്ചു.


Tags

Below Post Ad