വി.വി മുഹമ്മദ് മാസ്റ്റർ നിര്യാതനായി. Knews.


 

കപ്പൂർ പഞ്ചായത്തിലെ കുമരനല്ലൂർ കൊടിക്കാംകുന്ന് താമസിക്കുന്ന വി.വി മുഹമ്മദ് മാസ്റ്റർ (78) മരണപ്പെട്ടു.


ഞാങ്ങാട്ടിരി എ.യു.പി സ്‌കൂൾ മുൻ അറബിക് അധ്യാപകനാണ്.

കപ്പൂർ ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ, സിപിഐഎം കൊടിക്കാംകുന്ന് ബ്രാഞ്ച് കമ്മിറ്റി അംഗം, KSSPU കപ്പൂർ യൂണിറ്റ് പ്രസിഡണ്ട് തുടങ്ങിയ നിലകളിൽ സജീവമായിരുന്നു.


സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് മാരായംകുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.


ഭാര്യ : ബീവാത്തു (റിട്ട. ടീച്ചർ).

മക്കൾ : ഡോ:ബേബി ഷബീല (കാലിക്കറ്റ് യൂണിവേഴ്സിറ്റി),

ഡോ:ഷംനാദ് ഖാൻ (ഗവ. ആയുർവേദ ഡിസ്പെൻസറി ആനക്കര).

മരുമകൾ : അദ്‌ന ആദം (എൻജിനീയർ).

Below Post Ad