എടപ്പാൾ കണ്ടനകത്ത് നിന്നും വിദ്യാർത്ഥിയെ കാൺമാനില്ല

 


എടപ്പാൾ : ഈ ഫോട്ടോയിൽ കാണുന്ന
മുഹമ്മദ് ഫൈസൽ (16) എന്ന വിദ്യാർത്ഥിയെ 30/07/2023 ഞായറാഴ്ച കാലത്ത് എടപ്പാൾ കണ്ടനകത്ത് നിന്നും കാണാതായിരിക്കുന്നു.

കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 8129131869 8075238640 എന്ന നമ്പറുകളിലോ അറിയിക്കുക



Below Post Ad