കുമരനെല്ലൂർ ഗവ: ഹയർ സെക്കന്ററി സ്കുളിനു വേണ്ടി കിഫ്‌ബി ഫണ്ടിൽ നിന്ന് 3.90 കോടി ചിലവഴിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം നാളെ, 31-10-23 ന് ചൊവ്വാഴ്ച കാലത്ത് 11.30 ന് സ്ഥലം എംഎൽഎയും ബഹു: തദ്ദേശ - എക്സൈസ് വകുപ്പ് മന്ത്രിയുമായ ശ്രീ. എം ബി രാജേഷ് നിർവ്വഹിക്കും