കുതിച്ചുയര്‍ന്ന സ്വര്‍ണവിലയില്‍ ഇടിവ്.പവന് 160 രൂപ കുറഞ്ഞ് 45,760 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 5720 രൂപയായി.
കഴിഞ്ഞ ദിവസം സ്വര്‍ണത്തിന്റെ റെക്കോര്‍ഡ് നിരക്കായ 45,920 രൂപയിലെത്തിയിരുന്നു.