പെരിന്തൽമണ്ണയിൽ MDMA യുമായി നഴ്സിങ് വിദ്യാർത്ഥിനിയടക്കം രണ്ട് പേർ പോലീസിന്റെ പിടിയിൽ
മണ്ണാര്‍മല സ്വദേശി ജാസിര്‍ അര്‍ഷാദ്, ജൂബിലി റോഡ് സ്വദേശി ഷഹന മിദ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 11.63 ഗ്രാം എംഡിഎംഎ പിടികൂടി.