ചാലിശ്ശേരി പോലീസ് സ്റ്റേഷൻ്റെ മാസ്റ്റർപ്ലാൻ ആഭ്യന്തര വകുപ്പ് അംഗീകരിച്ചു : വിടി ബൽറാം എംഎൽഎ

 



ചാലിശ്ശേരി പോലീസ് സ്റ്റേഷൻ്റെ സമഗ്രമായ വികസനത്തിനായി  തയ്യാറാക്കിയ ഒരു മാസ്റ്റർപ്ലാൻ ആഭ്യന്തര വകുപ്പ് അംഗീകരിച്ചതായി വിടി ബൽറാം എംഎൽഎ അറിയിചു

കഴിഞ്ഞ  ദിവസം നടന്ന ചർച്ചയിൽ ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ രമേശ് ചെന്നിത്തലയുമായുള്ള ചർച്ചയിലാണ് പദ്ധതി അംഗീകരിച്ചത്. തുടർനടപടികൾക്കായി കേരള പോലീസ് ഹൗസിംഗ് & കൺസ്ട്രക്ഷൻ കോർപ്പറേഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്

ചാലിശ്ശേരിക്കാരായ പ്രശസ്‌ത ആർക്കിടെക്റ്റുകൾ അനൂപ് കെ നായർ, ശ്രുതി കെ എന്നിവരാണ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്.




Below Post Ad