ലുലു മിഡിൽ ഈസ്റ്റിലേക്ക് തൊഴിലവസരങ്ങൾ ; ലുലു ഗ്രൂപ്പ് റിക്രൂട്ട്മെന്റ് 18ന് തൃശൂരിൽ

 





ലുലു മിഡിൽ ഈസ്റ്റിലേക്ക് തൊഴിലവസരങ്ങൾ. ജനുവരി 18ന് തൃശ്ശൂരും 20ന് ആലപ്പുഴയിലുമാണ് അഭിമുഖങ്ങൾ നടക്കുക

സൗജന്യ വിസയിൽ വിവിധ തസ്തികളിൽ ലുലു മിഡിൽ ഈസ്റ്റിലേക്ക് ജോലി സാധ്യത  തുറന്നിരിക്കുകയാണ് ലുലു ഗ്രൂപ്പ്.

Below Post Ad