പട്ടിത്തറ പഞ്ചായത്ത് അങ്കണവാടി പ്രവേശനോത്സവം

 


പട്ടിത്തറ പഞ്ചായത്ത് അങ്കണവാടി പ്രവേശനോത്സവ ഉദ്ഘാടനം പട്ടിത്തറ അംഗണവാടിയിൽ വച്ച് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വി ഷാജഹാന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് ശശിരേഖ ഉദ്ഘാടനം ചെയ്തു. 

യൂണിഫോം വിതരണ ഉദ്ഘാടനം വാർഡ് മെമ്പർ കെ വിനോദ് നിർവഹിച്ചു. സംസ്ഥാന അവാർഡ് നേടിയ ഉഷാ മണി ടീച്ചറെ എ എൽ എം എസ് സി അംഗം ഉണ്ണികൃഷ്ണൻ അനുമോദിച്ചു.

 യോഗത്തിൽ കെസി മജീദ്, രാജലക്ഷ്മി, കെ പി അലി, ഖദീജ, സുജാത, അബ്ദുസമദ് മാസ്റ്റർ എന്നിവർ ആശംസകൾ അറിയിച്ചു. ഐ സി ഡി എസ് സൂപ്പർ വൈസർ ഷീന സ്വാഗതം പറഞ്ഞു

Below Post Ad