ഏങ്ങണ്ടിയൂർ സ്വദേശി നിജിൽ രാജ് ( 32 ) ആണ് മരിച്ചത്
തൃശ്ശൂരിലേക്ക് പോയിരുന്ന ബൈക്കും എതിർശയിൽ വന്ന ബൈക്കും നടുറോഡിൽ കൂട്ടി ഇരിക്കുകയായിരുന്നു
ഇരു ബൈക്കുകളിലെ ആളുകളും റോഡിലേക്ക് തെറിച്ച് വീണു
ഈ സമയം പുറകിൽ വന്ന ബസ് നിജിൽ രാജിന്റെ തലയിലൂടെ കയറി ഇറങ്ങുകയായിരുന്നു
യുവാവ് തൽക്ഷണം സംഭവിച്ചു
പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
