യൂത്ത്കെയർ ആംബുലൻസ് ഷാഫി പറമ്പിൽ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു


 തൃത്താല:തിരുമിറ്റക്കോട് മണ്ഡലം യൂത്ത് കെയർ കമ്മിറ്റിയുടെ ആംബുലൻസിന്റെ ഉദ്ഘാടനം യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്ത് നിർവഹിച്ചു.ചടങ്ങിൽ കെ പി സി സി  ഉപാദ്ധ്യക്ഷൻ വി.ടി ബൽറാം പങ്കെടുത്തു.

Below Post Ad