കുമരനെല്ലൂർ എഞ്ചിനീയർ റോഡിൽ വാഹനാപകടം


കുമരനെല്ലൂർ എഞ്ചിനീയർ റോഡിൽ ബൈക്കും ദോസ്ത് വണ്ടിയും അപകടത്തിൽപെട്ടു. പരിക്കുപറ്റിയവരെ എടപ്പാളിലെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.കൂടുതൽ വിവരങ്ങൽ ലഭ്യമല്ല 

Updating..

Tags

Below Post Ad