ടി.വി.എസ്.നമ്പ്യാർ റോഡ് ഉദ്ഘാടനം


 ചാലിശ്ശേരി പഞ്ചായത്ത് ഒമ്പതാം വാർഡിൽ മുലയംപറമ്പ് ക്ഷേത്ര മൈതാനത്തിന് എതിർവശം, ടി.വി.എസ് നമ്പ്യാർ റോഡ് കോൺക്രീറ്റിംഗും, കട്ട വിരിക്കലും പൂർത്തീകരണത്തിന്റെ ഉദ്ഘാടനം  പഞ്ചായത്ത് പ്രസിഡന്റ് എ.വി.സന്ധ്യ നിർവ്വഹിച്ചു.

സി.വി.ബാലചന്ദ്രൻ,ടി.കെ സുനിൽകുമാർ,ഹുസൈൻ പുളിയഞ്ഞാലിൽ, സുകു അക്ഷയ,പ്രദീപ് ചെറുവശ്ശേരി,സജീഷ് കളത്തിൽ,ചന്ദ്രൻ തൊഴുക്കാട്ട്,പി.കെ.വിനു തുടങ്ങിയവർ സംബന്ധിച്ചു.

Tags

Below Post Ad