സൗജന്യ കാഴ്ച പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു | KNews


ആനക്കര ഗ്രാമപഞ്ചായത്ത് ആറാം വാർഡ്  മെമ്പർ സജിതയുടെ നേതൃത്വത്തിൽ അമ്മൂസ് ഐ കെയറിൻ്റെ സഹകരണത്തോടെ കൂടല്ലൂർ എ ജെ ബി  സ്കൂളിൽ  സൗജന്യ കാഴ്ച പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു 



ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് മെമ്പർ എം ടി ഗീത,വാർഡ് മെമ്പർ ടി സ്വാലിഹ് ,പി.എം സബാഹ് , കെ സലീം , സി.കെ അക്ബർ , പി സുലൈമാൻ ,സി.എം ഷുക്കൂർ ,ഹക്കിം,മുജീബ്,സിദ്ദീഖ് എന്നിവർ പങ്കെടുത്തു




Below Post Ad