പട്ടാമ്പി-പള്ളിപ്പുറം ലെവൽക്രോസ് അടച്ചിടും | KNews


പട്ടാമ്പി-പള്ളിപ്പുറം റെയിൽവെ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസിങ് ഗേറ്റ് അറ്റകുറ്റപ്പണികൾക്കായി 26-ന് രാവിലെ 10 മുതൽ 27-ന് വൈകീട്ട് അഞ്ചുവരെ അടച്ചിടും. വാഹനങ്ങൾ കൊപ്പം-മുതുതല വഴി പോകണം.

Tags

Below Post Ad