കൂടല്ലൂർ : മുസ്‌ലിം യൂത്ത് ലീഗ് ആനക്കര പഞ്ചായത്ത് കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ കൂടല്ലൂർ സി. എച് സെന്ററിൽ ചേർന്ന കൗൺസിൽ യോഗത്തിൽ തെരഞ്ഞെടുത്തു.
പ്രസിഡന്റ് - പി. പി ഷഫീഖ് അലി
വൈസ് പ്രസിഡന്റ് - സിദ്ധീഖ് വാഫി,കെ. വി ജലീൽ
ജനറൽ സെക്രട്ടറി - സി. ഇർഷാദ്
സെക്രട്ടറി- എം വി ജലീൽ, സിയാദ് പള്ളിപ്പടി
ട്രഷറർ - ഷിയാസ് പാറക്കൽ.